Skip to main content

വി.എച്ച്.എസ്.ഇ. അധ്യാപക ഒഴിവ്

പുല്ലാനൂര്‍ ഗവണ്മെന്ററ് വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വൊക്കേഷണല്‍ ടീച്ചറുടെ താത്കാലിക ഒഴിവിലേക്ക് ജൂലൈ ഒന്നിന് രാവിലെ 10 ന് അഭിമുഖം നടത്തും.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍-9446284497.

 

date