Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്

വിനോദസഞ്ചാര വകുപ്പിന് കീഴില്‍ മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ( (ഇ.ഡബ്ലിയു.എസ്., ഈഴവ, എസ്.ടി വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രം) ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് (എല്ലാ വിഭാഗക്കാര്‍ക്കും) എന്നീ  കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത-പ്ലസ്ടു. ഫോണ്‍- 0493- 3295733, 9539367285.

 

date