Skip to main content

സ്‌പോട്ട് അഡ്മിഷന്‍

മഞ്ചേരി ഗവ.പോളിക്ടെക്‌നിക് കോളെജില്‍ ഒഴിവുള്ള സീറ്റുകളില്‍ നാളെ (ജൂണ്‍ 25) ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. നിലവിലെ ഒഴിവുകളും പുതുതായി വരുന്ന ഒഴിവുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്റ്റസില്‍ നിര്‍ദ്ദേശിക്കുന്ന ഫീസും സഹിതം രക്ഷിതാവുമായി മഞ്ചേരി ഗവ പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം. ഫോണ്‍- 0483-2763550.

date