Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 6 വൈകിട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.
പി.എൻ.എക്സ്. 2197/2026
date
- Log in to post comments