Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

പനമരം ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുള്ള പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 74 അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ഫോമുകള്‍ ജൂലൈ എട്ട് ഉച്ചയ്ക്ക് രണ്ടിനകം പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04935 220282, 9446253635.

date