Skip to main content

*വൈദ്യുതി മുടങ്ങും*

പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ബപ്പനമല, എടക്കാടന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (ജൂണ്‍ 25) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെടും. 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള പരിയാരം മുക്ക്, വെള്ളമുണ്ട 8/4 ടൗണ്‍, പഴഞ്ചന, സര്‍വ്വീസ് സ്റ്റേഷന്‍,  മഠത്തുംകുനി , പി.കെ.കെ എന്നീ ട്രാന്‍സ്സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (ജൂണ്‍ 25) വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

date