Skip to main content

*വൈദ്യുതി മുടങ്ങും*

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ വൈദ്യുത ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പത്തിൽപീടിക, കേണിച്ചിറ, കല്ലുവെട്ടി, എടക്കാട്, എം.എൽ.എ ഹൗസ്, കേളമംഗലം, താഴത്തങ്ങാടി, കാടക്കുളം, അതിരാറ്റ്കുന്ന്, വളാഞ്ചേരി, പറളിക്കുന്ന്‌, കല്ലൻചിറ  പ്രദേശങ്ങളിൽ ഇന്ന് (ജൂൺ 25) രാവിലെ 8:30 മുതൽ വൈകുന്നേരം 5:30  വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

date