Post Category
സെന്‍സസ്: സംശയനിവാരണത്തിന് സംവിധാനം
സെന്‍സസുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സംവിധാനം. സംശയനിവാരണം, പരാതിസമര്‍പ്പണം എന്നിവയ്ക്ക് കലക്ട്രേറ്റില്‍ പരാതി സെല്‍ പ്രവര്‍ത്തിക്കും. 0474-2793473 ഫോണിലും pcocensuskollam2026@gmail.com ഇ മെയിലിലും ബന്ധപെടാമെന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments