Post Category
ആർസിസിയിൽ നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് ട്രയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 വൈകിട്ട് 4 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in
പി.എൻ.എക്സ്. 2199/2026
date
- Log in to post comments