Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ സ്റ്റാഫ് നഴ്സ്, ഓവർസീയർ (സിവിൽ) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 2 വൈകിട്ട് 4 വരെ. കൂടുതൽവിവരങ്ങൾക്ക്www.khrws.kerala.gov.in

പി.എൻ.എക്‌സ്. 2200/2026

date