Post Category
മരം ലേലം
മലപ്പുറം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫീസ് പരിസരത്ത് കടപുഴകി വീണ തേക്ക് മരവും മുറിച്ചു മാറ്റിയ മറ്റു മരങ്ങളുടെ ശിഖരങ്ങളും ജൂണ്‍ 30 ന് രാവിലെ 11 ന് മലബാര്‍ സ്പെഷ്യല്‍ പൊലീസ് ആസ്ഥാനത്ത് ലേലം ചെയ്യും.
എം.എസ്.പി.ആസ്ഥാന പരിസരത്ത് അപകടകരമായ രീതിയിലുള്ള മെയ് ഫ്ലവര്‍ മരം, കുമിള്‍ മരം എന്നിവ മുറിച്ചു മാറ്റി ജൂണ്‍ 29 ന് രാവിലെ 11 ന് ലേലം ചെയ്യും. ലേല ദിവസത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയങ്ങളില്‍ അധികൃതരുടെ അനുവാദത്തോടെ മരങ്ങള്‍ പരിശോധിക്കാം. ഫോണ്‍- 0483-2734921.
date
- Log in to post comments