Post Category
അതിഥി അധ്യാപക ഒഴിവ്
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എടപ്പാള്‍ നെല്ലിശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 30 ന് രാവിലെ 10 ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം കോളെജില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 8547006802, 0494 2689655.
date
- Log in to post comments