Skip to main content

ഐ.ടി.ഐ: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഐ.ടി.ഐ(എസ്.സി.സി.ഡി) യില്‍ എന്‍.സി.വി.റ്റി അംഗീകാരമുളള ദ്വിവത്സര ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 2026 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. http://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാനുളള അവസാനതീയതി ജൂലൈ 10.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2435272, 9809110010, 9497531818, 9544023159
 

date