Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലിലെ മുറികളുടെ വാതിലിന് സ്റ്റീല്‍ ആല്‍ഡ്രോബ് സെറ്റ് സപ്ലൈചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 24ന് വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2974125.
date
- Log in to post comments