Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലേക്ക് വൈറ്റ് ബോര്‍ഡുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍: 0491 2572640.

date