Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പെരിന്തല്‍മണ്ണ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ 2018-2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫീസില്‍ നേരിട്ടോ www.employment.kerala.gov.in  എന്ന സൈറ്റ് മുഖേനയോ ലിസ്റ്റുകള്‍ പരിശോധിക്കാം.  ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഡിസംബര്‍ 23നകം ഓഫീസില്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ നല്‍കാം.  അന്തിമ ലിസ്റ്റ് ഡിസംബര്‍ അവസാനം പ്രസിദ്ധീകരിക്കും.

 

date