Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ: പ്രവേശനപരീക്ഷ ജൂലൈ 5 ന്

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)  കോഴ്‌സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു മാറ്റിവച്ച പ്രവേശന പരീക്ഷ ജൂലൈ 5നു നടത്തും. പരീക്ഷ സമയത്തിനോ കേന്ദ്രങ്ങൾക്കോ മാറ്റമില്ല. ജൂൺ 29 മുതൽ പുതിയ ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-23243962560327.

പി.എൻ.എക്‌സ്. 2232/2026

date