Skip to main content

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജൂൺ 29ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 30ന് കോഴിക്കോട്വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശ്ശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട് ജില്ലകളിൽ 29നും ഇടുക്കിഎറണാകുളംതൃശ്ശൂർപാലക്കാട്മലപ്പുറം ജില്ലകളിൽ 30നും മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്.

പി.എൻ.എക്‌സ്. 2236/2026

date