Post Category
താല്‍ക്കാലിക ഒഴിവ്
ചിറ്റൂര്‍ ജി വി എച്ച് എസ് എസ് (ബോയ്സ്) സ്കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, കെമിസ്ട്രി ജൂനിയര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ മൂന്നിന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9400638208, 9447363427.
date
- Log in to post comments