Post Category
മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കാം
മുൻഗണനാ വിഭാഗത്തിൽ(പിങ്ക്) നിലവിൽ വന്നിട്ടുള്ള ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ഓൺലൈനായി ജൂൺ 27 മുതൽ ജൂലൈ 17 വരെ അപേക്ഷിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments