Post Category
വാഹനം ആവശ്യമുണ്ട്
കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിലേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കുറഞ്ഞത് 2022 മോഡല്‍ ടാക്സി വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജില്ല ടി ബി കേന്ദ്രത്തിന്റെ കാര്യാലയത്തില്‍ നിന്നും ജൂണ്‍ 27 വരെ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 30 രാവിലെ 11. ഫോണ്‍: 9745875896.
date
- Log in to post comments