Post Category
പി എസ് സി നിയമന നടപടി റദ്ദായി
ജില്ലയിലെ ഹോമിയോപതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (എന്‍ സി എ - എസ് ടി , കാറ്റഗറി നമ്പര്‍ 350/2025) തസ്തികയിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ ആരും പങ്കെടുക്കാത്തതിനാല്‍ തസ്തികയുടെ തിരഞ്ഞെടുപ്പ് നടപടി റദ്ദ് ചെയ്തതായി ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments