Post Category
ക്വിസ് മത്സം നടത്തി.
ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്ക്കൂള്/ ഹയര്‍ സെക്കണ്ടറി സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ക്വിസ് മത്സരത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല മത്സരത്തില്‍ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ ഇര്ഫാന് ഹുസൈന്, അമിത് ടോം ജോസ് ടീം ഒന്നാം സ്ഥാനവും വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലെ അമൃതേഷാ കെ, റഹബില്ല ടി.പി. ടീം രണ്ടാം സ്ഥാനംവും, പൊന്നാനി എ.വി.എച്ച്.എസ്.എസിലെ ആദിത്യ ദാസ് എം, അഭിജിത് കെ.വി. ടീം മൂന്നാം സ്ഥാനവും നേടി.
date
- Log in to post comments