Post Category
താല്‍ക്കാലിക നിയമനം
അയിരൂര്‍ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ്/പഞ്ചകര്‍മ അറ്റന്റര്‍ (യോഗ്യത - ഡിഎഎംഇ അംഗീകൃത ആയുര്‍വേദ തെറാപിസ്റ്റ്), ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത - പിജിഡിസിഎ, ഡിസിഎ) തസ്തികകളിലെ ഓരോ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങള്‍, തിരിച്ചറിയല്‍ രേഖ സഹിതം ജൂലൈ ഏഴ് രാവിലെ 11 ന് ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 231900.
date
- Log in to post comments