Post Category
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു.
അക്ഷയകേന്ദ്രം, ജനസേവന കേന്ദ്രം മുഖേനയോ, civilsupplies.kerala.gov.in എന്ന സിറ്റിസൺ ലോഗിൻ മുഖേനയോ ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായി ജൂൺ 27 മുതൽ ജൂലൈ 17 തീയതി വരെ സ്വീകരിക്കും. സംശയങ്ങൾക്ക് താഴെ പറയുന്ന താലൂക്ക് ഓഫീസ് നമ്പരുകളിൽ ബന്ധപ്പെടാം.
ചേർത്തല-0478 2823058, 9188527357, അമ്പലപ്പുഴ-0477 2252547, 9188527356, കുട്ടനാട്-0477 2702352, 9188527355,കാർത്തികപ്പളളി-0479 2412751, 9188527352, മാവേലിക്കര-0479 2303231, 9188527353, ചെങ്ങന്നൂർ-0479 2452276, 9188527354.
date
- Log in to post comments