Skip to main content

കോഷൻ മണിയും സെക്യൂരിറ്റി ഡെപ്പോസിറ്റും  തിരികെ നൽകും 

വയലാർ ഗവ ഐ.ടി.ഐ യിൽ 2020,2021, എന്നീ വർഷങ്ങളിൽ പ്രവേശനം നേടികോഴ്‌സ് പൂർത്തീകരിച്ച ട്രെയിനികളുടെ കോഷൻ മണിയും സെക്യൂരിറ്റി ഡെപ്പോസിറ്റും  തിരികെ നൽകുന്നതിനായി ട്രെയിനികൾ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് നേരിട്ടോ ഇ മെയിൽ മുഖേനയോ ഐ ടി ഐ ഓഫീസിൽ  ജൂലൈ നാലിന് മുമ്പായി നൽകേണ്ടതാണ്.ബാങ്ക് രേഖകൾ സമർപ്പിക്കാത്ത ട്രെയിനികളുടെ ജാമ്യനിക്ഷേപം സർക്കാരിലേയ്ക്ക് മുതൽക്കൂട്ടുന്നതായിരിക്കും  ഫോൺ: 0478-2813035, 9447244548, ഇമെയിൽ ഐഡി- itivayalar@gmail.com.

(പിആർ/എഎൽപി/1257)

date