Skip to main content

സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിവിലുണ്ട്. ബി.എഡ്. (സ്പെഷ്യൽ എഡ്യൂക്കേഷൻ ഇൻ ഓട്ടിസം, ലേണിങ് ഡിസെബിലിറ്റി, മെന്റൽ റിറ്റാർഡേഷൻ, ഹിയറിങ് ഇംപെയർമെന്റ് ആൻഡ് വിഷ്വൽ ഇംപെയർമെന്റ്) ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 10 നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്‌സ്. 2247/2026

date