Skip to main content

*കുളമ്പുരോഗ പ്രതിരോധം*

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഭാരത് പശുധന്‍ പോര്‍ട്ടലില്‍ കര്‍ഷക രജിസ്ട്രേഷനും അനിമല്‍ രജിസ്ട്രേഷനും പൂര്‍ത്തിയാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കര്‍ഷകരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ്സ് വേഡ് നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന്  മുഴുവന്‍ ക്ഷീരകര്‍ഷകരും സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. .
 

date