Skip to main content

ലേലം

 

വടക്കാഞ്ചേരി ഇറിഗേഷൻ സെക്ഷൻ പരിധിയിലെ വാഴാനി ഇറിഗേഷൻ പ്രോജക്ട് പാർളിക്കാട് ബ്രാഞ്ച് കനാൽ ചെയിനേജ് 4/000 km സമീപം ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ ഒരു തേക്ക് മരം ലേലം ചെയ്ത് വിൽക്കുന്നു. ജൂലൈ രണ്ടിന് രാവിലെ 11ന് ആണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് തലപ്പിള്ളി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ഓഫീസ് സമയത്ത് ബന്ധപ്പെടുക.

date