Post Category
അറ്റന്‍ഡര്‍ ഒഴിവ്
കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്സറിയില് അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. പത്താം ക്ലാസ് പാസായവര്‍ക്കും രജിസ്റ്റേഡ് ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ എട്ട്. ഫോണ്‍: 0466 2276067.
date
- Log in to post comments