Post Category
താൽകാലിക നിയമനം
ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലുള്ള മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സറുടെ താൽകാലിക ഒഴിവുണ്ട്. അഭിമുഖം ജൂലൈ ഒന്നിന്(ബുധനാഴ്ച) രാവിലെ 11ന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തണം.
date
- Log in to post comments