Skip to main content

*അഭിമുഖം മാറ്റി*

 

നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജൂലൈ നാലിന് നടത്താനിരുന്ന മള്‍ട്ടി പര്‍പ്പസ് വര്‍ക്കസ് വര്‍ക്കര്‍ ഔട്ട് സോഴ്‌സ് നിയമനത്തിനുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

 

date