Post Category
*ആചാരസ്ഥാനികരുടെയും കോലധാരികളുടേയും പ്രതിമാസ ധനസഹായം*
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനി കര്/കോലധാരികള്‍ എന്നിവര്‍ 2026 മാര്‍ച്ച് മാസം മുതല്‍ ജൂണ്‍ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബേങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് ചിറക്കര ക്രൈസ്റ്റ് കേളേജിന് സമീപമുള്ള അസിസ്റ്റന്റ് കമ്മീ ഷണറുടെ ഓഫീസില്‍ ജൂലൈ ആറിനകം നേരിട്ട് ഹാജരാക്കണം.
date
- Log in to post comments