Skip to main content

കാറ്റും മഴയും:  ജാഗ്രത വേണം - മത്സ്യത്തൊഴിലാളികൾ കടലിൽപോകരുത്

ആലപ്പുഴ: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള തീരത്ത് 45-55 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

 (പി.എൻ.എ.2907/17)

 

date