Skip to main content

പ്ലസ് വണ്‍ സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡി വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ വിത്ത് ബയോമാത്ത്‌സ്  എന്നീ ഗ്രൂപ്പുകളില്‍) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ട് ഹാജരാകുക. എസ്.സി/ എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോണ്‍: 8547005022, 9496217535

date