Skip to main content

മെന്റര്‍ ടീച്ചര്‍ എഴുത്ത് പരീക്ഷ

 

 

പട്ടികവര്‍ഗ വികസന ഓഫീസിനു കീഴിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലേക്ക് മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിലേക്ക് അപേക്ഷിച്ചവരുടെ എഴുത്ത് പരീക്ഷ ജൂലൈ ഏഴിന് രാവിലെ 11 മുതല്‍ 12.30 വരെ മലമ്പുഴ ആശ്രമം സ്‌കൂളില്‍ നടക്കും. ഫോണ്‍: 0491 2505383.

date