Post Category
ഡ്രോണ്‍ പൈലറ്റ് കോഴ്‌സ്
അസാപില്‍ ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയാകണം. അഞ്ച് ദിവസമാണ് പരിശീലനം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. അസാപ്പിന്റെ കാസറഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടക്കുക. https://forms.gle/1JpphnAaXt7XvdAU6 ല്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജൂലൈ 10. ഫോണ്‍: 9495999667, 9895967998.
date
- Log in to post comments