Skip to main content

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ സീറ്റൊഴിവ്

 

വടക്കഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്‌സുകളിലേക്ക് എസ് സി, എസ് ടി വിഭാഗത്തില്‍ സീറ്റൊഴിവ്. എസ് എസ് എല്‍ സി, പ്ലസ് ടു, ടി സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമെത്തി പ്രവേശനം നേടാം. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യം/ ഡിഗ്രി. ഫോണ്‍: 04922 256677, 9142190406, 9605724950, 9946883190.

 

date