Skip to main content

ഗതാഗതനിയന്ത്രണം

കുഴല്‍മന്ദം- മങ്കര റോഡില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടത്തേണ്ടതിനാല്‍ ജൂലൈ ഒന്നുമുതല്‍ ഈ വഴി വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 7594971165.

 

date