Skip to main content

പരീക്ഷാ തിയതി മാറ്റി

ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള സ്‌പെഷ്യൽ കെ-ടെറ്റ് പരീക്ഷ ജൂലൈ 11, 12 തീയതികളിൽ നിശ്ചയിച്ചിരുന്നു. ജൂലൈ മാസത്തിൽ അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളതിനാൽ പ്രസ്തുത പരീക്ഷ ആഗസ്റ്റ് 8, 9 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.

പി.എൻ.എക്‌സ്. 2280/2026

date