Post Category
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
ആലപ്പുഴ ചെറിയകലവൂര് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: പ്ലസ് ടു. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് https://forms.gle/wQL3mZtEWWbZhVCG7 ഫോൺ : 9495999682
(പിആർ/എഎൽപി/1267)
date
- Log in to post comments