Post Category
വാഹനത്തിന് ടെൻഡർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിൽ ആലപ്പുഴ സിവിൽസ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന ആലപ്പുഴ അർബൻ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൻെറ ഉപയോഗത്തിന് 2026-27 സാമ്പത്തിക വർഷത്തേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്സിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0477 2251728.
(പിആര്‍/എഎല്‍പി/1275)
date
- Log in to post comments