Skip to main content

ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തുള്ള ഐഎച്ച്ആർഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി സ്‌കിൽസ് ജൂലൈ 3ന് ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ  അനലിറ്റിക്‌സ്ഡാറ്റാ സയൻസ് യൂസിങ് പൈത്തൺഫുൾ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് യൂസിങ് പൈത്തൺ ജാൻഗോ എന്നിവയിലാണ് ഇൻടേൺഷിപ്പ് ചെയ്യാൻ അവസരം. അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9495069307, 8547005087, 8136882389, 0471 2550612 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

പി.എൻ.എക്‌സ്. 2303/2026

date