Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ഗവ. ആശ ഭവനിലെ കിച്ചന്‍ ആവശ്യത്തിനുള്ള വിസ്താരമുള്ള ദോശക്കല്ലോട്കൂടിയ ഗ്യാസ് സ്റ്റൗ, ട്രോളി എന്നിവ സപ്ലൈ ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2328818.
date
- Log in to post comments