Post Category
ലേലം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള നടത്തറ ഐടിഐയിലെ ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍, സ്‌കാനര്‍, പ്രിന്റര്‍ എന്നിവ ലേലം ചെയ്യുന്നു. ജൂലൈ 15 ന് രാവിലെ 11 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 100 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2370948.
date
- Log in to post comments