Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശ്ശൂര്‍ രാമവര്‍മപുരം ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം (ഡയറ്റ്) കോമ്പൗണ്ടില്‍ ജീവനും കെട്ടിടങ്ങള്‍ക്കും ഭീഷണിയായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ നാലിന് ഉച്ചതിരിഞ്ഞ് മൂന്നിനകം രാമവര്‍മപുരം ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം (ഡയറ്റ്) ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. നിരതദ്രവ്യം 1000 രൂപ.

date