Skip to main content

കെല്‍ട്രോണ്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ തൃശ്ശൂര്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃതവും നോര്‍ക്ക അറ്റസ്റ്റേഷന് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്‌ജെറ്റ് ടെക്‌നോളജി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, തൊഴിലധിഷ്ഠിത ഐ.ടി കോഴ്‌സുകള്‍, പി.എസ്.സി. നിയമനങ്ങള്‍ക്ക് യോഗ്യമായ പി.ജി.ഡി.സ.എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസ്സിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി എന്നീ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872429000, 8590605266 എന്ന ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഫസ്റ്റ് ഫ്‌ലോര്‍, ബിഎസ്എന്‍എല്‍ ബിള്‍ഡിംഗ്, പോസ്‌റ്റോഫീസ് റോഡ്, തൃശ്ശൂര്‍ - 680001 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

date