Post Category
അപേക്ഷ ക്ഷണിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ് ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ സയൻസ് യൂസിങ് പൈത്തൺ, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിങ് പൈത്തൺ ജാങ്കോ എന്നീ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://skillcentre.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 9495069307, 8547005087, 8136882389, 0471-2550612.
date
- Log in to post comments