Skip to main content

ടെന്‍ഡര്‍

 

കൊല്ലം അര്‍ബന്‍ ഒന്ന് ഐ.സി.ഡി.എസ്. പ്രോജക്ടിലെ ഓഫീസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് വാഹനം വാടയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 15 ഉച്ചയ്ക്ക് രണ്ട് വരെ ഒന്ന് സ്വീകരിക്കും.    ഫോണ്‍: 9496149732.
 

date