Post Category
*വൈദ്യുതി മുടങ്ങും*
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചിത്രമൂല, മൃഗാശുപത്രിക്കവല, വരദൂര്‍, പൊന്നങ്കര, ചൗണ്ടേരി, കൊട്ടവയല്‍, പാടിക്കര, കോളിപ്പറ്റ ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 1) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
date
- Log in to post comments